യൂറോപ്യന്‍ ലീഗിലെ മികച്ച ഗോള്‍ വേട്ടക്കാര്‍ക്കുള്ള ഗോള്‍ഡന്‍ ഷൂവിനായുള്ള മത്സരം ശക്തമായ നിലയില്‍ തുടരുന്നു. യൂറോപ്പിലെ വിവിധ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ പാതിവഴി പിന്നിടുമ്പോള്‍ ബയേണ്‍ മ്യൂണിക്ക് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയാണ് പട്ടികയില്‍ ഒന്നാമത്. യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പിഎസ്,ജിയുടെ കൈലിയിന്‍ എംബാപ്പെ, ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡിന്റെ എര്‍ലിങ് ഹാളണ്ട് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉണ്ട്